പഞ്ചായത്തുകളുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽഏതാണ്ശരിയായത് / ഏവയാണ്ശരിയായത്?
- സ്വയംഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് ആവശ്യമായ അധികാരങ്ങളും അവകാശങ്ങളും പഞ്ചായത്തുകൾക്കു നൽകാൻ സംസ്ഥാന നിയമസഭയ്ക്ക് കഴിയും.
- അത്തരം അധികാരങ്ങളിൽസാമ്പത്തികവികസനത്തിനുംസാമൂഹ്യനീതിക്കുമായിപദ്ധതികൾതയ്യാറാക്കുന്നതുംഉൾപ്പെടുന്നു.
A(i) മാത്രം
B(ii) മാത്രം
C(i) ഉം (ii) ഉം
D(i) ഉം (ii) ഉം ഒന്നുമല്ല
