താഴെപ്പറയുന്നവയിൽ ശരിയേത്?
- ബാനുമുഷ്‌താഖിൻ്റെ ചെറുകഥാ സമാഹാരമായ 'ഹാർട്ട് ലാംപ്' 2025-ലെ ഇൻ്റർനാഷണൽ ബുക്കർ സമ്മാനം നേടി
- കെ.ആർ. മീരയുടെ നോവലായ 'കലാച്ചി' 2025-ലെ ജ്ഞാനപീഠ പുരസ്കാരം നേടി
- ഇ. സന്തോഷ് കുമാറിൻ്റെ നോവലായ തപോമയിയുടെ അച്ഛൻ 2025-ലെ വയലാർ പുരസ്കാരം നേടി
- ആർ. രാജശ്രീയുടെ നോവലായ 'ആത്രേയകം' 2025-എഴുത്തച്ഛൻപുരസ്കാരം നേടി
Aii, iii ശരി
Biii മാത്രം ശരി
Ci മാത്രം ശരി
Diii തെറ്റ്, iv ശരി
