2025-ൽ പദ്‌മഭൂഷൺ ബഹുമതി ലഭിച്ച മലയാളിയായ കായികതാരം ആരാണ്?
Aഐ.എം. വിജയൻ
Bസഞ്ജു സാംസൺ
Cപി.ആർ. ശ്രീജേഷ്
Dസജൻ പ്രകാശ്
Answer:
C. പി.ആർ. ശ്രീജേഷ്
Read Explanation:
• ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകനും ഇതിഹാസ ഗോൾകീപ്പറുമായ അദ്ദേഹത്തെ കായിക മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് രാജ്യം ഈ പുരസ്‌കാരം നൽകി ആദരിച്ചത്.
• ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മലയാളി കായികതാരത്തിന് പദ്മഭൂഷൺ ബഹുമതി ലഭിക്കുന്നത്