Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.

(ii) സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

(iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.

 

A(iii) മാത്രം

B(i) ഉം(ii) മാത്രം

C(i) മാത്രം

Dഎല്ലാം ശെരിയാണ്

Answer:

B. (i) ഉം(ii) മാത്രം

Read Explanation:

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.
  • സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.
  •  പുറമെനിന്നും 40 km to 2900 km  ഉള്ളോടുള്ള ഭാഗം - മന്റിൽ 
  • 2900 km to 6370 km വരെ - കാമ്പ് 

Related Questions:

ശൈത്യ അയനാന്ത ദിനമേത് ?

തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്ഥാവനകളിൽ ശരിയേത്?

  1. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാർ ആണ് ക്യോട്ടോ പ്രോട്ടോക്കോൾ.
  2. ഉപരിതല ജലം സംരക്ഷിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർത്തടങ്ങൾ.
  3. വയലുകൾ, കുളങ്ങൾ, ചതുപ്പ് നിലങ്ങൾ തുടങ്ങിയ എല്ലാ താഴ്ന്ന പ്രദേശങ്ങളും തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.
  4. പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികളാണ് തണ്ണീർത്തടങ്ങൾ.
    The focus of the earthquake is also known as :
    താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' എന്നറിയപ്പെടുന്നത് ?

    Which among the following are considered pull factors of migration ?

    1. Employment opportunity
    2. Wars
    3. Communal riots
    4. Better standards of life
    5. Natural disaster