App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?

A30 വയസ്സ്

B35 വയസ്സ്

C40 വയസ്സ്

D25 വയസ്സ്

Answer:

B. 35 വയസ്സ്

Read Explanation:

ഇന്ത്യൻ പൗരൻമാർക്ക് 35 വയസ്സ് പൂർത്തിയായിരിക്കണം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ.


Related Questions:

രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?
സംസ്ഥാന ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു?
സ്വതന്ത്ര ഇന്ത്യയുടെ പ്രധാന വാഗ്ദാനം എന്തായിരുന്നു?
ഇന്ത്യയിൽ ഭരണഘടന ഭേദഗതിക്കുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?
താഴെപറയുന്നവയിൽ സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?