Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?

Aവിദേശ സർക്കാരിൽ നിന്നും രഹസ്യമായി ലഭിച്ച വിവരങ്ങൾ

Bഫയലുകൾ, രജിസ്റ്ററുകൾ, ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും പരിശോധനയ്ക്കുള്ള അവകാശം

Cവാണിജ്യ രഹസ്യവും വ്യാപാര രഹസ്യവും ബൗദ്ധിക സ്വത്തുക്കളും ഉൾപ്പെടെയുള്ള വിവരത്തിൻറെ വെളിപ്പെടുത്തൽ

Dമേൽപ്പറഞ്ഞവയെല്ലാം

Answer:

B. ഫയലുകൾ, രജിസ്റ്ററുകൾ, ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും പരിശോധനയ്ക്കുള്ള അവകാശം

Read Explanation:

• വിവരങ്ങൾ വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ - സെക്ഷൻ 8 • വിവരാവകാശ നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ ൧൨ • ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്നത് - വിവരാവകാശ നിയമം


Related Questions:

Presumption as to dowry death is provided under of Evidence Act.
The concept of Fundamental Duties in the Constitution of India was taken from which country?
2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ ലോക്സഭയിൽ പാസാക്കിയ തിയ്യതി?