App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ സ്പേസ് ഡോക്കിങ് നേട്ടം ?

Aഗഗനയാൻ

Bചന്ദ്രയാൻ -4

Cഗോസറ്റ് റൈഡേർസ്

Dസ്പാഡെക്സ്

Answer:

D. സ്പാഡെക്സ്

Read Explanation:

  • ബഹിരാകാശത്തു വച്ചു തന്നെ രണ്ട് പേടകങ്ങൾ തമ്മില്‍ യോജിപ്പിക്കുന്ന പരിപാടിയായ ഡോക്കിങ് നടത്തുന്ന ഇസ്രേയുടെ പരീക്ഷണ ദൗത്യത്തെയാണ് സ്പാഡെക്‌സ് (SpaDeX) എന്നു വിളിക്കുന്നത്. ഇന്ത്യന്‍ സ്‌പേസ് റീസേര്‍ച് ഓര്ഗനൈസേഷന്റെ (ഇസ്രോ) ഈ  ശ്രമത്തിന് സവിശേഷതകളേറെയാണ്....


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് അയിരൂർ പുഴ
  2. കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും അയിരൂർ പുഴ തന്നെയാണ്.
    താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ?
    കേരളത്തിലെ രണ്ടാമത്തെ വലിയ നദി ഏതാണ് ?
    ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?

    ചീങ്കണ്ണി പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

    1.മഞ്ചേശ്വരം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ.

    2.ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്.

    3.മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്.

    4.ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.