App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സിങ്ക് ബ്ലെൻഡ് എന്നറിയപ്പെടുന്നത്

Aസിങ്ക് കാർബണേറ്റ്

Bസിങ്ക് ഹൈഡ്രോക്സൈഡ്

Cസിങ്ക് ഓക്സൈഡ്

Dസിങ്ക് സൾഫൈഡ്

Answer:

D. സിങ്ക് സൾഫൈഡ്

Read Explanation:

  • സിങ്കിന്റെ പ്രധാന സംയുകതങ്ങളാണ് സിങ്ക്‌ ഓക്‌സൈഡ്‌, സിങ്ക്‌ കാര്‍ബണേറ്റ്‌ (കലാമിന്‍), സിങ്ക്‌ ക്ലോറൈഡ്.

Related Questions:

Which material is used to manufacture punch?
A + 2B ⇌2C എന്ന സംതുലനാവസ്ഥയുടെ സംതുലനസ്ഥിരാങ്കം Kc = 40 ആണെങ്കിൽ C ⇌ B + 1/2 A എന്ന സംതുലനാവസ്ഥയുടെ സംതുലന സ്ഥിരാങ്കം എത്ര?
പ്യൂവർ സിലിക്കൺ ഏതു മൂലകം പ്യൂവൽ SiCl4 നെ നിരോക്സീകരിക്കുമ്പോൾ ലഭിക്കുന്നതാണ്?
Which aqueous solution is most acidic?
ഏത് നിശ്ചിത അനുപാതത്തിൽ ഏതെല്ലാം ഗാഢ ആസിഡുകൾ ചേർത്താണ് അക്വാറീജിയ ലഭിക്കുന്നത് ?