Challenger App

No.1 PSC Learning App

1M+ Downloads

കേരള സർക്കാരിൻ്റെ വിമുക്തി മിഷൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന ഡി-അഡിക്ഷൻ സെന്ററുകളുമായി (ലഹരിമോചന കേന്ദ്രം) ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏറ്റവും ശരിയായത് ഏത് ?

i. പതിനാല് വരുന്നു. ഡി-അഡിക്ഷൻ സെൻ്റർ വീതം പ്രവർത്തിച്ചു

ii. ഡി-അഡിക്ഷൻ സെന്ററുകളിലെ ചികിത്സ സൗജന്യമാണ്.

iii. ഡി-അഡിക്ഷൻ സെൻ്ററുകളിലെ ചികിത്സ സൗജന്യമല്ല.

iv. ഡി-അഡിക്ഷൻ സെൻ്ററുകളിൽ ഒ. പി. ചികിത്സയും, ഐ. പി. ചികിത്സയും ലഭ്യമാണ്

Ai, iii ശരിയാണ്

Bi, iv ശരിയാണ്

Ci, iii, iv ശരിയാണ്

Di, ii, iv ശരിയാണ്

Answer:

D. i, ii, iv ശരിയാണ്

Read Explanation:

• കേരളത്തിലെ എല്ലാ 14 ജില്ലകളിലും വിമുക്തി മിഷന്റെ കീഴിൽ ഓരോ ഡി-അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. • ഈ കേന്ദ്രങ്ങളിലെ എല്ലാ ചികിത്സാ സൗകര്യങ്ങളും സൗജന്യമായാണ് നൽകുന്നത്. • കൂടാതെ, ഇവിടെ ഒ.പി (OP) സേവനങ്ങളും ഐ.പി (IP) ചികിത്സയും (കിടത്തി ചികിത്സ) ലഭ്യമാണ്


Related Questions:

പുകയില ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായപരിധി ?
ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ് ?
കോട്പ നിയമം 2003 സെക്ഷൻ 4, 6(a), 6(b) എന്നിവയ്ക്ക് പരമാവധി ഈടാക്കാവുന്ന പിഴ എത്ര രൂപയാണ് ?
കോട്പ നിയമം 2003 പ്രകാരം പൊതുസ്ഥലത്ത് പുകവലിയ്ക്കുന്ന ഒരാൾക്ക് എതിരെ ഏതു വകുപ്പ് പ്രകാരമാണ് എക്സൈസ് വകുപ്പ് കേസ്സ് എടുക്കുന്നത് ?
സിഗരറ്റ് പാക്കറ്റുകളിൽ മുന്നറിയിപ്പ് നൽകുന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന COTP നിയമത്തിലെ വകുപ്പ് ?