A100
B500
C1000
D200
Answer:
D. 200
Read Explanation:
THE CIGARETTES AND OTHER TOBACCO PRODUCTS (PROHIBITION OF ADVERTISEMENT, REGULATION OF TRADE, COMMERCE AND PRODUCTION AND SUPPLY) ACT, 2003 (COTPPA Act, 2003)
പുകയില ഉത്പന്നങ്ങളുടെ പരസ്യം നിരോധിക്കുന്നതിനും, കച്ചവടം, ഉത്പാദനം, വിതരണം എന്നിവ നിയന്ത്രിക്കുന്നതിനും വേണ്ടി നിലവിൽ വന്ന നിയമമാണിത്.
ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം 2003 ഫെബ്രുവരി 18-ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും, 2004 ഫെബ്രുവരി 18-ന് പ്രാബല്യത്തിൽ വരികയും ചെയ്തു.
സെക്ഷൻ 4: പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇതിൻ്റെ ലംഘനത്തിന് 200 രൂപ വരെ പിഴ ഈടാക്കാം.
സെക്ഷൻ 6(a): 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്നു. ഇതിൻ്റെ ലംഘനത്തിന് 200 രൂപ വരെ പിഴ ഈടാക്കാം.
സെക്ഷൻ 6(b): വിദ്യാലയങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്നു. ഇതിൻ്റെ ലംഘനത്തിനും 200 രൂപ വരെ പിഴ ഈടാക്കാം.
