താഴെ നൽകിയിട്ടുള്ളവയിൽ പ്രീ- സ്കൂൾ ശിശു പ്രകൃതത്തിന്റെ സവിശേഷതയല്ലാത്തത്.
Aഅനുകരണശീലം
Bചലനാത്മകമായ സ്വഭാവം
Cഞാൻ, എന്റേത് എന്ന ഭാവം
Dശ്രദ്ധാദൈർഘ്യം കൂടുതൽ
Aഅനുകരണശീലം
Bചലനാത്മകമായ സ്വഭാവം
Cഞാൻ, എന്റേത് എന്ന ഭാവം
Dശ്രദ്ധാദൈർഘ്യം കൂടുതൽ
Related Questions:
അഭിപ്രേരണയുമായി ബന്ധപ്പെട്ട ചില ആവശ്യ പ്രസ്‌താവനകൾ ചുവടെ കൊടുക്കുന്നു.
(i) സാമൂഹികമായ അംഗീകാരം
(ii) അധികാരത്തോടുള്ള ആഗ്രഹം
(iii) സുരക്ഷിതത്വത്തിനുള്ള ആഗ്രഹം
(iv) വിജയിക്കാനുള്ള ആഗ്രഹം
ഡേവിഡ് മെക്ക്ലെലാന്റിന്റെ അഭിപ്രേരണ സിദ്ധാന്തവുമായി ബന്ധപ്പെടുത്തി ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?