താഴെ നൽകിയിട്ടുള്ളവയിൽ പ്രീ- സ്കൂൾ ശിശു പ്രകൃതത്തിന്റെ സവിശേഷതയല്ലാത്തത്.
Aഅനുകരണശീലം
Bചലനാത്മകമായ സ്വഭാവം
Cഞാൻ, എന്റേത് എന്ന ഭാവം
Dശ്രദ്ധാദൈർഘ്യം കൂടുതൽ
Aഅനുകരണശീലം
Bചലനാത്മകമായ സ്വഭാവം
Cഞാൻ, എന്റേത് എന്ന ഭാവം
Dശ്രദ്ധാദൈർഘ്യം കൂടുതൽ
Related Questions:
സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
i. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.
ii. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.
iii. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.
iv. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.