App Logo

No.1 PSC Learning App

1M+ Downloads
അച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതി ആരുടേതാണ്

Aമഹാത്മാഗാന്ധി

Bജവഹർലാൽ നെഹ്റു

Cസുഭാഷ് ചന്ദ്രബോസ്

Dസുരേന്ദ്ര നാഥ ബാനർജി

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

ജവഹർലാൽ നെഹ്റുവിൻ്റെ ഒരച്ചൻ മകൾക്കയച്ച കത്തുകൾ എന്ന കൃതിയിൽ നിന്ന് :

  • മനുഷ്യരും മറ്റുജീവികളും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യരുടെ ബുദ്ധിശക്തിയാണ് ബുദ്ധിശക്തി ഇല്ലായിരുന്നുവെങ്കിൽ വലിയ കാട്ടുജന്തുക്കൾ മനുഷ്യരെ നശിപ്പിച്ചുകളയുമായിരുന്നു.

  • ആദിമമനുഷ്യർക്ക് തന്റെ ശത്രുക്കളോടു പൊരുതാൻ പ്രത്യേകം ആയുധങ്ങളുണ്ടായിരുന്നില്ല.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?
ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയെക്കാൾ വലിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ
  2. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയേക്കാൾ ചെറിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ .
  3. മൈക്രോലിത്തുകൾ (Microliths) അഥവാ സൂക്ഷ്‌മശിലകൾ എന്ന് വിളിക്കുന്ന കല്ലുപകരണങ്ങൾ ഉപയോഗിച്ചിരുന്ന കാലമാണിത്.
    'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
    ജാർമൊയിലെ ജനങ്ങൾ നിർമ്മിച്ച മനുഷ്യരൂപങ്ങളിൽ പ്രധാനമായ ആവിഷ്കാരമെന്ന് പരിഗണിക്കുന്നത് എന്താണ്?