Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പുതിയ മത്സ്യത്തിന്റെ ലക്ഷണമല്ലാത്തത്?

Aവിരൽകൊണ്ട് അമർത്തുമ്പോൾ പൂർവസ്ഥിതിയിലാകുന്നത്

Bചെകിളപ്പൂക്കളുടെ നിറം പിങ്ക് ആയിരിക്കുന്നത്

Cദുർഗന്ധം വരുന്നത്

Dകണ്ണുകൾ ഉരുണ്ടതും തിളങ്ങുന്നതുമായിരിക്കുന്നത്

Answer:

C. ദുർഗന്ധം വരുന്നത്

Read Explanation:

മത്സ്യം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വിരൽകൊണ്ട് അമർത്തുമ്പോൾ കുഴിഞ്ഞു പോകുന്നഭാഗം പൂർവസ്ഥിതിയിലാകുന്നത്.

  • പുറംതൊലിയിൽ ചെറിയ തോതിൽ ഈർപ്പമുള്ളതും തിളക്കമുള്ളതും.

  • ചെകിളപ്പൂക്കൾ തിളങ്ങുന്നതും പിങ്ക് നിറമുള്ളതും.

  • കണ്ണുകൾ യഥാസ്ഥാനത്തുള്ളതും സ്വാഭാവികനിറമുള്ളതും.

  • ദുർഗന്ധമില്ലാത്തത്.


Related Questions:

ഭക്ഷ്യവസ്തുക്കളിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം തടയാൻ എന്ത് ചെയ്യണം?
പാസ്ചറൈസേഷൻ പ്രക്രിയയിൽ പാലിനെ ഏത് താപനിലയിൽ ചൂടാക്കുന്നു?
പഴകിയ മത്സ്യത്തെ തിരിച്ചറിയാനുള്ള ഒരു പ്രധാന ലക്ഷണം ഏതാണ്?
താഴെ പറയുന്നവയിൽ ഏത് സാഹചര്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തനരഹിതമാകും?
ഉപ്പിലിട്ടു സൂക്ഷിക്കുമ്പോൾ സൂക്ഷ്മജീവികൾ നശിക്കുന്നതെന്തുകൊണ്ടാണ്?