Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഭൗതിക അധിശോഷണത്തിൻ്റെ സവിശേഷത അല്ലാത്തത് ഏതാണ്?

Aവാൻഡെർ വാൾസ് ബലങ്ങൾ മൂലമുണ്ടാകുന്നു

Bവിശിഷ്ടത ഇല്ല

Cഏകദിശീയമാണ്

Dതാഴ്ന്ന അധിശോഷണ എൻഥാൽപി

Answer:

C. ഏകദിശീയമാണ്

Read Explanation:

  • ഭൗതിക അധിശോഷണം ഉഭയദിശീയമാണ്. രാസ അധിശോഷണമാണ് ഏകദിശീയം.


Related Questions:

ഒരേതരം തൻമാത്രകൾക്കിടയിൽ ഉള്ള ബലമാണ് :
ചൂടാകുമ്പോൾ പദാർത്ഥത്തിലെ തമാത്രകളുടെ ഗതികോർജ്ജത്തിന് ഉണ്ടാകുന്ന മാറ്റമെന്ത് ?
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :
180 ഗ്രാം ജലത്തിൽ അടങ്ങിയിരിക്കുന്ന ജലതന്മാത്രകളുടെ എണ്ണം എത്ര?
രണ്ട് ആറ്റങ്ങൾ അടങ്ങിയ മൂലകതന്മാത്രകൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?