Challenger App

No.1 PSC Learning App

1M+ Downloads
അക്ബര്‍ ചക്രവര്‍ത്തി നടപ്പിലാക്കിയ മാന്‍സബ്ദാരി സമ്പ്രദായത്തിൻ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?

Aഓരോ മാന്‍സബിനും സത്, സവര്‍ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങള്‍

Bഭരണത്തില്‍ സഹായിക്കാന്‍ അഷ്ടപ്രധാന്‍ എന്ന സമിതി

Cപദവി നിര്‍ണ്ണയിച്ചിരുന്നത് കുതിരപടയാളികളുടെയും കുതിരയുടെയും എണ്ണത്തെ അടിസ്ഥാനമാക്കി

Dഉദ്യോഗസ്ഥരുടെ പദവി, ശബളം, സൈനിക പദവി എന്നിവ നിര്‍ണ്ണയിച്ചു

Answer:

B. ഭരണത്തില്‍ സഹായിക്കാന്‍ അഷ്ടപ്രധാന്‍ എന്ന സമിതി


Related Questions:

മധ്യകാല ഇന്ത്യയിലെ ഏത് ഭരണത്തിലാണ് സ്വരാജ്യ, മൊഗളൈ എന്നിങ്ങനെ രാജ്യത്തെ വിഭജിച്ചിരുന്നത് ?
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?
ഹംപി ഏത് നദീതീരത്തു സ്ഥിതി ചെയ്യുന്നു ?
ഡൽഹി സുൽത്താൻ ഭരണത്തിൻ്റെ കാലക്രമം എങ്ങനെ ആയിരുന്നു ?
കൃഷ്ണദേവരായർ താഴെ പറയുന്നവയിൽ ഏത് വംശത്തിൽ പെട്ട ആളാണ് ?