Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നാടൻകലാരൂപം അല്ലാത്തതേത്?

Aകണ്യാർകളി

Bമുടിയേറ്റ്

Cഅർജ്ജുനനൃത്തം

Dപാവകളി

Answer:

B. മുടിയേറ്റ്

Read Explanation:

  • കേരളത്തിൽ നിന്ന് രണ്ടാമതായി യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപമാണ് മുടിയേറ്റ്

  • ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന നൃത്തം - അർജുനനൃത്തം

  • മയിൽപ്പീലിത്തൂക്കം എന്നറിയപ്പെടുന്ന കലാരൂപം - അർജുനനൃത്തം

  • പാലക്കാട് ജില്ലയിൽ പ്രചാരമുള്ള കലാരൂപം - കണ്യാർകളി


Related Questions:

Pakhu Itu dance is performed by the Apatani tribe of which of the following states?
Which of the following is the descending order of the Padma Awards?
വേണാടുമായി ബന്ധപ്പെട്ട സ്വരൂപത്തെ കണ്ടെത്തുക.
വിഷവൃക്ഷം എന്ന നോവൽ രചിച്ചത് ഇവരിൽ ആര്?
The 'Bathukamma' festival is associated with which state?