Challenger App

No.1 PSC Learning App

1M+ Downloads
കുത്തിനുപയോഗിക്കുന്ന ഗദ്യ - പദ്യ സങ്കലിതങ്ങളായ കൃതികൾ ഏതു പേരിലറിയപ്പെടുന്നു ?

Aപ്രബന്ധങ്ങൾ

Bമുക്തകങ്ങൾ

Cമണി പ്രവാളങ്ങൾ

Dപ്രകരണങ്ങൾ

Answer:

A. പ്രബന്ധങ്ങൾ


Related Questions:

താഴെ പറയുന്നവയിൽ ആരുടെ കാലത്താണ് കേരളത്തിൽ ചവിട്ടുനാടകം ആരംഭിച്ചത് ?
സാറാ ജോസഫിന് _____ എന്ന ചെറുകഥ സമാഹാരത്തിന്റെ മുട്ടത്ത് വർക്കി അവാർഡ് ലഭിച്ചു
താഴെ തന്നിരിക്കുന്നവയിൽ നാടൻകലാരൂപം അല്ലാത്തതേത്?
'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?
ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?