App Logo

No.1 PSC Learning App

1M+ Downloads
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bമീഥേൻ

Cനൈട്രസ് ഓക്സൈഡ്

Dകാർബൺ മോണോക്സൈഡ്

Answer:

D. കാർബൺ മോണോക്സൈഡ്

Read Explanation:

  • ഫോസിൽ ഇന്ധനങ്ങളുടെ അപൂർണ്ണമായ ജ്വലനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വിഷവാതകമാണ് കാർബൺ മോണോക്സൈഡ് (CO), പക്ഷേ ഇത് ഒരു ഹരിതഗൃഹ വാതകമായി കണക്കാക്കപ്പെടുന്നില്ല.


Related Questions:

ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?
ഉഷ്ണ മേഖലയിലെ ആഗോളവാതമേത് ?

താഴെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാമാണ് ആഗോളതാപനത്തിൻറെ മനുഷ്യനിർമ്മിതമായ കാരണങ്ങൾ:

1.വനനശീകരണം

2.രാസവളങ്ങളുടെ അമിത ഉപയോഗം

3.ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ.

4.വർദ്ധിച്ച വ്യവസായവൽക്കരണം

ഓസോണിൽ ആദ്യമായി വിള്ളൽ കണ്ടെത്തിയ വർഷം?
The major factor in causing global warming is?