താഴെ കൊടുത്തവയിൽ നെല്ലിൻ്റെ സങ്കരയിനമല്ലാത്തത് ഏത്?Aപവിത്രBഗിരിജCഹ്രസ്വDജയAnswer: B. ഗിരിജ Read Explanation: ഗിരിജ എന്നത് ഗോതമ്പിന്റെ (Wheat) ഒരു ഉയർന്ന വിളവ് തരുന്ന ഇനമാണ്. ഇത് നെല്ലിന്റെ ഇനമല്ല.നെല്ലിന്റെ മറ്റ് പ്രധാന ഇനങ്ങൾ: അന്നപൂർണ്ണ, ജ്യോതി, ത്രിവേണി, രോഹിണി, ശബരി, ഭാരതി, ഉമ, ശ്രേയസ്.ഗോതമ്പിന്റെ മറ്റ് പ്രധാന ഇനങ്ങൾ: സോണാലിക, കല്യാൺ സോണ, ലർമ റോഹോ Read more in App