Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിൽ പെടാത്തത് ഏത് ?

Aഅമിത രക്തസമ്മർദ്ദം

Bപക്ഷാഘാതം

Cഫാറ്റിലിവർ

Dമലേറിയ

Answer:

D. മലേറിയ

Read Explanation:

രോഗം  കാരണം 
അമിത രക്തസമ്മർദ്ദം കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത്
പക്ഷാഘാതം മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത് , രക്തപ്രവാഹം തടസ്സപ്പെടുത്തുന്നത്
ഫാറ്റിലിവർ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുവാൻ ഇടയാകുന്നത്

മലമ്പനി അഥവാ മലേറിയ രോഗത്തിൻറെ രോഗകാരി :

പ്ലാസ്മോഡിയം (പ്രോട്ടോസോവ)


Related Questions:

Which one of the following disease is non-communicable ?
പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം ?

ഇവയിൽ ജീവിതശൈലീ രോഗങ്ങൾ ഏതെല്ലാം?

  1. പൊണ്ണത്തടി
  2. രക്തസമ്മർദ്ധം
  3. ഡയബറ്റിസ്
  4. മഞ്ഞപ്പിത്തം
    ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?
    'എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?