Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ചിഹ്‌നം അല്ലാത്തത് :

Aമയിൽ

Bആൽ

Cകണിക്കൊന്ന

Dകടുവ

Answer:

C. കണിക്കൊന്ന

Read Explanation:

• ഓരോ രാജ്യത്തിനും അതിൻ്റേതായ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള ദേശീയ ചിഹ്നങ്ങളുണ്ട്. ഇവ രാജ്യത്തിൻ്റെ അഭിമാനത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നു.


Related Questions:

ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പൽ ആയ ഐ എൻ എസ് മഹേന്ദ്രഗിരിക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നൽകിയിരിക്കുന്നത്?
ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ : .
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ ആണ്?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണമായ ഇരുമ്പുരുക്കു നിർമ്മാണശാല