താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :AആർഗൺBബോമിൻCക്രിപ്റ്റോൺDനിയോൺAnswer: B. ബോമിൻ Read Explanation: അലസവാതകങ്ങൾ (Noble Gases)1.ഹീലിയം (He)2.നിയോൺ (Ne)3.ആർഗൺ (Ar)4.ക്രിപ്റ്റൺ (Kr)5.സെനോൺ (Xe)6.റേഡോൺ (Rn) Read more in App