Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?

Aഇൻവെസ്റ്റ്‌മെന്റ് കമ്പനികൾ

Bഇൻഷുറൻസ് ബാങ്കുകൾ

Cമ്യൂച്വൽ സേവിംഗ്‌സ് ബാങ്കുകൾ

Dവാണിജ്യ ബാങ്കുകൾ

Answer:

D. വാണിജ്യ ബാങ്കുകൾ

Read Explanation:

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ

  • ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ.

  • നിക്ഷേപങ്ങൾ സ്വീകരിക്കുക, വായ്പകൾ നൽകുക എന്നിവയാണ് ബാങ്കിതര ധന കാര്യ സ്ഥാപ ന ങ്ങളുടെ അടിസ്ഥാനധർമങ്ങൾ.

  • 1956-ലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് ബാങ്കിതര ധനകാര്യ കമ്പനികൾ.

  • ഇൻഷ്വറൻസ് കമ്പനികൾ ബാങ്കിതര ധനകാര്യ കമ്പനികൾക്ക് ഉദാഹ രണങ്ങളാണ്.


Related Questions:

താഴെപ്പറയുന്നവയിൽ സ്ഥിര മൂലധനം ഏത് ?
താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?
Which microfinance institution of India provides loans only against gold jewellery and provides foreign exchange services, money transfer, wealth management services, travel and tourism services?
ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ വിപണി മൂല്യം നേടിയ ഐടി കമ്പനി ?