App Logo

No.1 PSC Learning App

1M+ Downloads

താഴെക്കാണുന്നവയിൽ പൂർണവർഗ്ഗ സംഖ്യയല്ലാത്തത് എന്ത് ?

A81

B91

C361

D121

Answer:

B. 91

Read Explanation:

92=819^2=81

192=36119^2=361

112=12111^2=121


Related Questions:

'തരം തിരിക്കൽ' എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു ?

200 ആളുകളിൽ 90 പേർ ചായയും 108 പേർ കാപ്പിയും 46 പേർ ചായയും കാപ്പിയും രണ്ടും ഇഷ്ടപ്പെടുന്നു. ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത എത്ര ആളുകളുണ്ട്?

ഒരു കെട്ടിടത്തിൽ, 30 പേർ കാപ്പി മാത്രം കുടിക്കുന്നു, 40 പേർ ചായ മാത്രം കുടിക്കുന്നു, 25 പേർ ചായയും കാപ്പിയും മാത്രം കുടിക്കുന്നു, 20 പേർ ചായയും പാലും മാത്രം കുടിക്കുന്നു, 15 പേർ ചായ, കാപ്പി, പാൽ എന്നിവ മൂന്നും കുടിക്കുന്നു. ചായ കുടിക്കുന്നവരുടെ എണ്ണവും കാപ്പി കുടിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമെന്താണ്?

ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ദ്വിമാന രൂപങ്ങൾ തരം തിരിച്ചെഴുതുക. i) വൃത്തം ii) സപ്തഭുജം iii) വൃത്തസ്തൂപിക iv) ഷഡ്ഭുജം