App Logo

No.1 PSC Learning App

1M+ Downloads
സി. എൻ ശ്രീകണ്ഠൻ നായരുടെ നാടകം അല്ലാത്തതേത് ?

Aസാകേതം

Bഏട്ടിലെ പശു

Cലങ്കാലക്ഷ്മി

Dഇത് ഭൂമിയാണ്,

Answer:

D. ഇത് ഭൂമിയാണ്,

Read Explanation:

സി. എൻ. ശ്രീകണ്ഠൻ നായരുടെ നാടകങ്ങൾ

  • കാഞ്ചനസീത

  • മാന്യതയുടെ മറ

  • സാകേതം

  • ലങ്കാലക്ഷ്മി

  • സ്നേഹം

  • ആ കനി തിന്നരുത്

  • ഏട്ടിലെ പശു


Related Questions:

താഴെപറയുന്നതിൽ പ്രധാന നാടക സംഘങ്ങൾ ഏതെല്ലാം?
താഴെ പറയുന്നതിൽ സി. വി രാമൻപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?
സി ജെ തോമസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം?
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?