പബ്ലിക് സെർവീസ് വാഹനങ്ങൾ (Public Service Vehicles):
വാടകയോ, പ്രതിഫലമോ വാങ്ങി യാത്രക്കാരെ കൊണ്ടു പോകുന്നതിനായി ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കിയ ഏതൊരു മോട്ടോർ വാഹനവും, പബ്ലിക് സർവ്വീസ് വാഹനങ്ങളിൽ ഉൾപ്പെടുന്നു.
വിവിധ തരം പബ്ലിക് സെർവീസ് വാഹനങ്ങൾ (Types of Public Service Vehicles):
- കോൺട്രാക്ട് കാരിയേജ് (Contract Carriage)
- മാക്സി കാബ് (Maxi cab)
- മോട്ടോർ കാബ് (Motor Cab)
- സ്റ്റേജ് കാരിയേജ് (Stage Carriage)