Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ "രാമാനുജൻ നമ്പർ" അല്ലാത്തത് ഏത്?

A12³ + 1³

B1729

C10³ + 9³

D1728

Answer:

D. 1728

Read Explanation:

രാമാനുജൻ നമ്പർ എന്നറിയപ്പെടുന്നത് - 1729. 12³ + 1³ = 1729 10³ + 9³ = 1729 അത് കൊണ്ട് രാമാനുജൻ നമ്പർ അല്ലാത്തത് 1728.


Related Questions:

20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക?
ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക =
Which of these numbers has the most number of divisors?
The sum of three consecutive odd numbers is 33. Which will be the least number?
-280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം?