Challenger App

No.1 PSC Learning App

1M+ Downloads

വൈദ്യുത കമ്പിയായി അലൂമിനിയം ഉപയോഗിക്കാനുള്ള കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. കുചാലകങ്ങളാണ്
  2. വൈദ്യുതവാഹി
  3. സാന്ദ്രത കൂടിയത്
  4. ഇവയൊന്നുമല്ല

    Aഎല്ലാം

    Bi, iii എന്നിവ

    Ciii മാത്രം

    Di മാത്രം

    Answer:

    B. i, iii എന്നിവ

    Read Explanation:

    വൈദ്യുത കമ്പിയായി അലൂമിനിയം ഉപയോഗിക്കാനുള്ള കാരണങ്ങൾ

    • വൈദ്യുതവാഹി

    • സാന്ദ്രത കുറഞ്ഞത്

    • ഡക്റ്റിലിറ്റി


    Related Questions:

    സോഡിയം ക്ലോറൈഡിന്റെ രാസസൂത്രം ----.
    അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിർത്തുന്നത് എന്താണ് ?
    PCI5 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ്.

    ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ എതെല്ലാം സഹസംയോജക സംയുക്തങ്ങളാണ് ?

    1. കാർബൺ മോണോക്സൈഡ്
    2. സോഡിയം ക്ലോറൈഡ്
    3. മഗ്നീഷ്യം ക്ലോറൈഡ്
    4. സോഡിയം ഓക്സൈഡ്
    പോളിങ് സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?