Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ?

  1. നിയമനിർമ്മാണം 
  2. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക 
  3. സാമ്പത്തിക നിയന്ത്രണം 
  4. പ്രാതിനിധ്യ ചുമതല 

A1 , 2 , 3

B2 , 3 , 4

C1 , 3, 4

Dഇവയെല്ലാം പാർലമെന്റിന്റെ ചുമതലകളാണ്

Answer:

D. ഇവയെല്ലാം പാർലമെന്റിന്റെ ചുമതലകളാണ്


Related Questions:

താഴെ പറയുന്നതിൽ ലോക്സഭയുടെ അധികാരത്തിൽപ്പെടാത്തത് ഏതാണ് ?  

  1. യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടുന്ന കാര്യങ്ങളിൽ നിയമനിർമ്മാണണം നടത്തുന്നു   
  2. ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നു   
  3. നികുതി നിർദേശങ്ങൾ വാർഷിക സാമ്പത്തിക കണക്കുകൾ , ബഡ്ജറ്റ് തുടങ്ങിയ പ്രേമേയങ്ങൾ അംഗീകരിക്കുന്നു   
  4. സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാര്യങ്ങളുടെ നിയമനിർമ്മാണത്തിനുള്ള അധികാരം യൂണിയൻ പാർലമെന്റിന് കൈമാറുന്നു 
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ധനേതര ബില്ലുകൾ പരിഗണിക്കുകയും അംഗീകരിക്കുകയും ധന ബില്ലുകൾക്ക് ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?
കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്ന 52 -ാം ഭരണഘടന ഭേദഗതി ഏത് വർഷമായിരുന്നു ?
ഇന്ത്യൻ ഭരണഘടനയിലെ മിനി റിവിഷൻ എന്നറിയപ്പെടുന്ന ഭേദഗതി