Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് കേരള സാമൂഹിക സുരക്ഷാ മിഷൻ്റെ പദ്ധതിയല്ലാത്തത് ?

  1. സ്നേഹപൂർവ്വം
  2. താലോലം
  3. വയോമിത്രം
  4. നിർഭയ

    Aഎല്ലാം

    B4 മാത്രം

    Cഇവയൊന്നുമല്ല

    D2 മാത്രം

    Answer:

    B. 4 മാത്രം

    Read Explanation:

    സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് 2015 മുതൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് "നിർഭയ"


    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?

    1. എൽഡർ ലൈൻ - 14567
    2. ശ്രേഷ്ഠം പദ്ധതി - ഭിന്ന ശേഷിയുള്ളവർ
    3. മന്ദഹാസം - മുതിർന്ന പൗരൻമാർ
    4. കാവൽ -ട്രാൻസ്ജൻഡർ
      സ്കൂ‌ൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ പദ്ധതി ഏതാണ്?
      നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സംസ്ഥാനത്തിലെ അംഗപരി മിതർക്ക് എത്ര രൂപയാണ് വാർഷിക ചികിത്സാ സഹായം ലഭിക്കുന്നത് ?
      റോമൻ. ഗ്രീക്ക് സംസ്‌കാരങ്ങളുമായി വിപുലമായ സമുദ്ര വ്യാപാരത്തിന് പേരുകേട്ട, പുരാവസ‌തു പൈതൃക പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഒരു പുരാതന തുറമുഖ നഗരമാണ് ?
      ലഹരിക്കെതിരെ പോരാടാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേത്യത്വത്തിൽ നടപ്പിലാക്കിയ നൂതന പരിപാടി ഏത്?