Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനം സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിഗണനയിൽ വരാത്തത്.

i) ജനപ്രതിനിധി സ്ഥാനങ്ങളിലേക്ക് മാത്രം 50 ശതമാനം സംവരണം


ii) ജനപ്രതിനിധി സ്ഥാനത്തേക്കും, പദവികൾക്കും 50% സംവരണം


iii) വനിതാ വികസനത്തിന് പ്രത്യേക ഘടക പദ്ധതി


iv) വനിതാ ജനപ്രതിനിധികൾക്ക് തുടർച്ചയായി രണ്ട് തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവകാശം.

A(i), (ii)

B(i), (iv)

C(ii), (iii)

D(iii), (iv)

Answer:

B. (i), (iv)


Related Questions:

1 ഉം 2 ഉം അടയാളപ്പെടുത്തിയ രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു .പ്രസ്താവനകളുമായി ബന്ധപ്പെട്ട് ഏത് ഓപ്‌ഷനുകളാണ് ശെരിയെന്ന് കണ്ടെത്തുക.

1 .കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലാണ് 

2 .കേരളത്തിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് സംസ്ഥാനത്തെ പുരുഷൻമാരുടെ സാക്ഷരതാ നിരക്കിനേക്കാൾ കൂടുതലാണ് .

താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക

  1. (i) കേരള ഭൂപരിഷ്‌കരണ നിയമം പാസ്സാക്കിയപ്പോൾ മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ള ആയിരുന്നു
  2. (ii) 1963 ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിൽ ഭൂഉടമസ്ഥയിൽ പരിധി നിശ്ചയിക്കൽ, മിച്ചഭൂമികൾ നൽകൽ, കുടിയാനാധാരം നിർത്തലാക്കൽ, കൃഷി ചെയ്യുന്ന കുടിയാന്മാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉണ്ടായി രുന്നു

    കേരള ഗവണ്മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

    1. കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ ആർലേക്കർ
    2. കേരള ചീഫ് സെക്രട്ടറി Dr. V. V. Venu
    3. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
      കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
      കേരള സർക്കാരിന്റെ പരമോന്നത കായിക ബഹുമതി ഏതാണ് ?