Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക

  1. (i) കേരള ഭൂപരിഷ്‌കരണ നിയമം പാസ്സാക്കിയപ്പോൾ മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ള ആയിരുന്നു
  2. (ii) 1963 ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിൽ ഭൂഉടമസ്ഥയിൽ പരിധി നിശ്ചയിക്കൽ, മിച്ചഭൂമികൾ നൽകൽ, കുടിയാനാധാരം നിർത്തലാക്കൽ, കൃഷി ചെയ്യുന്ന കുടിയാന്മാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉണ്ടായി രുന്നു

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. 2 മാത്രം ശരി

    Read Explanation:

    ഒന്നാം ഇ.എം.എസ് മന്ത്രിസഭ കാർഷികബന്ധ നിയമം അവതരിപ്പിച്ച വർഷം - 1957 

    ◙ കാർഷികബന്ധ നിയമം റദ്ധാക്കിയതിനെ തുടർന്ന് ആർ. ശങ്കർ മന്ത്രിസഭ പാസ്സാക്കിയ പുതിയ നിയമമാണ് കേരള ഭൂപരിഷ്‌കരണ നിയമം 

    ◙ നിയമം പാസ്സാക്കിയ വർഷം -  1963 

    ◙ എന്നാൽ ഈ നിയമം നടപ്പിലാക്കാൻ സാധിച്ചില്ല

    ◙ സി. അച്യുതമേനോൻ മന്ത്രിസഭ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം - 1970 ജനുവരി 1 

    ◙ കേരളത്തിൽ ഭൂപരിഷ്കരണ നിയമത്തിൻ്റെ അമ്പതാം വാർഷികം ആചരിച്ച വർഷമാണ് 2020 


    Related Questions:

    നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനെ സംബന്ധിച്ച് ബാധകമല്ലാത്തത് ഏത് ?
    താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
    'ആർദ്രം' പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം ഏത് ?
    നിലവിൽ ക്ഷേമ പെൻഷൻകാർക്ക് കേരള സർക്കാർ ഒരു മാസത്തിൽ നൽകുന്ന തൂക ?
    കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ഡി-അഡിക്ഷൻ്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള ടോൾ-ഫ്രീ നമ്പർ ?