App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രശ്‌ന പരിഹരണ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?

Aപ്രശ്‌നം നിർവചിക്കൽ

Bപ്രശ്‌നത്തിൻ്റെ മൂല്യനിർണയം

Cപ്രശ്‌നം തിരിച്ചറിയൽ

Dപരികല്പനയുടെ രൂപീകരണം

Answer:

B. പ്രശ്‌നത്തിൻ്റെ മൂല്യനിർണയം

Read Explanation:

  • പ്രശ്‌ന പരിഹരണ ഘട്ടങ്ങൾ (Stages of problem solving)
  1. പ്രശ്‌നം തിരിച്ചറിയൽ (Identifying the problems)
  2. പ്രശ്‌നം നിർവചിക്കൽ (Defining the problems)
  3. പരികല്പനയുടെ രൂപീകരണം (Hypothesis Formation)
  4. പ്രശ്നപരിഹാരതന്ത്രങ്ങൾ ആസൂത്രണം ചെയ്യൽ (Forming Strategies) 
  5. നിർവഹണം / വിവരശേഖരണം 
  6. വിലയിരുത്തൽ / അപഗ്രഥനവും നിഗമനവും  

Related Questions:

ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല എന്നത് ഏതുതരം പഠന വൈകല്യമാണ് ?
ഇവയിൽ ഏതാണ് പഠനത്തിൻറെ സവിശേഷതകളിൽ പെടുന്നത് ?

ചേരുംപടി ചേർക്കുക

 

A

 

B

1

വിലോപം

A

രൂപ പശ്ചാത്തല ബന്ധം

2

തോൺഡൈക്ക് 

B

ആവശ്യങ്ങളുടെ ശ്രേണി

3

സമഗ്രത നിയമം 

C

പാവ്ലോവ്

4

എബ്രഹാം മാസ്ലോ

D

അഭ്യാസ നിയമം

Who developed a model of a trait and calls it as sensation seeking?

What are the four factors of memory

  1. learning
  2. recall
  3. rentention
  4. recognition