App Logo

No.1 PSC Learning App

1M+ Downloads
പഠന പ്രക്രിയയിൽ പഠിതാവിൻ്റെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ് :

Aആത്യന്തിക മൂല്യനിർണ്ണയം

Bസംരചനാ മൂല്യനിർണ്ണയം

Cനിദാനശോധകം

Dക്ലാസ്സ്റൂം ഇന്ററാക്ഷൻ അനാലിസിസ്

Answer:

A. ആത്യന്തിക മൂല്യനിർണ്ണയം

Read Explanation:

ആത്യന്തികമൂല്യനിർണ്ണയം (Summative Evaluation)

  • ഒരു യൂണിറ്റോ പാഠഭാഗമോ പഠിപ്പിച്ചു തീർന്നതിനുശേഷം നടത്തുന്ന മൂല്യനിർണ്ണയമാണ് - ആത്യന്തികമൂല്യനിർണ്ണയം 
  • വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനം വിലയിരുത്താൻ നടത്തുന്നത് - ആത്യന്തികമൂല്യനിർണ്ണയം
  • ഒരധ്യായത്തിന്റേയോ ഒരു ടേമിന്റേയോ കോഴ്സിന്റേയോ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണ്ണയമാണ് - ആത്യന്തികമൂല്യനിർണ്ണയം
  • ഘട്ടം ഘട്ടമായി നടക്കുന്ന വിലയിരുത്തൽ - ആത്യന്തിക മൂല്യനിർണയം
  • ഗ്രേഡുകൾ നൽകാനും ഉയർന്ന ക്ലാസിലേക്ക് പ്രമോഷൻ നൽകാനും ഉപയോഗിക്കുന്ന രീതി - ആത്യന്തികമൂല്യനിർണ്ണയം

Related Questions:

അനുഭവങ്ങളുടെ തിത്വ മേഖലയിൽ പെടാത്തത് ഏത്?
ഓരോരുത്തരും അവരവരുടെ കഴിവും അഭിരുചിയും അനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുത്ത് സ്വത്വം നേടുന്നതാണ് :
പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതി കാണിക്കുന്ന പഠന വക്രം ?
കുട്ടികളുടെ സങ്കല്പങ്ങളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസക്തിയില്ലാത്ത പ്രവർത്തനം ഏത് ?
S ആകൃതിയിലുള്ള പഠന മേഖല ഉണ്ടാകുന്ന പഠന വക്രം ഏത് ?