Challenger App

No.1 PSC Learning App

1M+ Downloads
മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :

Aആസ്യം

Bവദനം

Cവക്ത്രം

Dഅങ്കുരം

Answer:

D. അങ്കുരം

Read Explanation:

  • അങ്കുരം - മുള, കൂമ്പ്, തളിര്, പ്രരോഹം

  • ഉരകല്ല് - ശാണ, നികഷം, കഷം

  • കടം - ഋണം, ഉദ്ധാരം

  • ഉയരം - പ്രാംശു, ഉച്ചം, ഉന്നതം

  • ചിലന്തി - എട്ടുകാലി, ഊർണ്ണനാഭം, തന്തുവായം


Related Questions:

അഗ്നി എന്ന പദത്തിന് പര്യായമായി വരുന്ന പദക്കൂട്ടം കണ്ടെത്തുക :
കൗമുദി, ജ്യോത്സന എന്നിവ ഏതിൻ്റെ പര്യായപദങ്ങളാണ് ?

സൂര്യൻ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത് ?

  1. അർക്കൻ
  2. മിഹിരൻ
  3. ആദിത്യൻ
  4. സുധാംശു
    പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____
    വാരി - പര്യായപദമായി വരുന്ന വാക്ക് :