Challenger App

No.1 PSC Learning App

1M+ Downloads
പേര് എന്ന പദത്തിന്റെ പര്യായമായി വരാത്തത് ഏത് ?

Aനാമാംഗം

Bഅഭിധാനം

Cനാമധേയം

Dആഖ്യ

Answer:

A. നാമാംഗം

Read Explanation:

പര്യായപദം • പേര് - അഭിധാനം,നാമധേയം,ആഖ്യ • ആകാശം - ഗഗനം ,നഭസ്സ് ,വിഹായസ്സ് • പ്രകാശം - വെളിച്ചം,മയൂഖം ,പ്രഭ


Related Questions:

'അച്ഛൻ' എന്ന വാക്കിന് പര്യായമായി വരുന്ന പദമേത് ? A) മനുജൻ B) നൃപൻ C) ജനനി D) ജനകൻ
' ജലം' പര്യായപദമേത് ?
'കുയിൽ' എന്ന അർത്ഥം വരാത്ത പദം :
താഴെ കൊടുത്തിരിക്കുന്നവയിൽ നദിയുടെ പര്യായമേത് ?
'ബുദ്ധി' എന്ന വാക്കിന് പര്യായപദമല്ലാത്തത് ഏത് ?