Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന വാക്കിൻ്റെ പര്യായപദം എഴുതുക : ആരാമം

Aപ്രഭവം, സങ്കേതം

Bഅരവിന്ദം, സരസ്സ്

Cകേസരം, ബിസം

Dപൂന്തോട്ടം, ഉദ്യാനം

Answer:

D. പൂന്തോട്ടം, ഉദ്യാനം

Read Explanation:

പര്യായം

  • ആരാമം -പൂന്തോട്ടം, ഉദ്യാനം

  • കരടി - ഭല്ലൂക ,ഋഷം ,അച്ഛം,ഭല്ലം

  • നിലാവ് - കൗമുദി, ജ്യോത്സന


Related Questions:

താഴെപ്പറയുന്നവയിൽ ' ആകാശം ' എന്നർത്ഥം വരാത്ത പദം :
'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :
കൗമുദി, ജ്യോത്സന എന്നിവ ഏതിൻ്റെ പര്യായപദങ്ങളാണ് ?
വാഗ്ദേവത എന്ന അർത്ഥം വരുന്ന പദം?
താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?