' നിണം ' എന്ന് അർത്ഥം വരുന്ന പദം ?AസലിലംBക്ഷീരംCമധുDരുധിരംAnswer: D. രുധിരം Read Explanation: പര്യായം രക്തം - നിണം ,രുധിരം,ശോണിതം ,ലോഹിതം പാൽ - ക്ഷീരം ,ദുഗ്ദ്ധം ,പയസ് ജലം - വാരി ,സലിലം ,തോയം തേൻ - മധു ,മരന്ദം ,മടു ,മകരന്ദം Read more in App