App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നതിൽ കാക്കയുടെ പര്യായമല്ലാത്തത് ?

Aഏകദൃഷ്ടി

Bചിരഞ്ജീവി

Cബലിഭുക്ക്

Dവിശ്വകേതു

Answer:

D. വിശ്വകേതു


Related Questions:

പര്യായ പദം എഴുതുക "യുദ്ധം"
' ഭൂമി ' എന്ന അർത്ഥം വരാത്ത പദം ഏതാണ് ?
ജലത്തിൻ്റെ പര്യായപദമല്ലാത്തത് :
വനിത എന്ന അർത്ഥം വരുന്ന പദം?
അധമം എന്ന വാക്കിന്റെ പര്യായം ?