Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിൻ്റെ പര്യായപദമല്ലാത്തത് :

Aഅമൃതം

Bസലിലം

Cവാരി

Dനളിനം

Answer:

D. നളിനം

Read Explanation:

പര്യായപദങ്ങൾ

  • അമ്പ്‌ - ശരം,ബാണം,സായകം,അസ്‌ത്രം
  • ആകാശം - ഗഗനം,അംബരം,വാനം,നഭസ്സ്,വ്യോമം
  • രാജാവ് - നൃപൻ,ചക്രവർത്തി,നരപതി,പ്രജാപതി
  • കുയിൽ - കോകിലം,പികം,വനപ്രിയം

Related Questions:

പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
പക്ഷി എന്നർത്ഥം വരാത്ത പദം ഏത് ?
മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :
' ജലം' പര്യായപദമേത് ?
മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?