Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ നാടകം എന്ന സാഹിത്യവിഭാഗത്തിൽപ്പെടാത്ത രചന ഏത്?

Aതിരുമ്പി വന്താൻ തമ്പി

Bഅടുക്കളയിൽ നിന്നരങ്ങത്തേക്ക്

Cകാളിനാടകം

Dപാട്ടബാക്കി

Answer:

C. കാളിനാടകം

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം - പാട്ടബാക്കി

പ്രധാനകഥാപാത്രങ്ങൾ - മാധവൻ, ദേവകി, വിളയൂർ അപ്‌ഫൻ നമ്പൂതിരി, കർക്കിടകാം കുന്നത്ത് നമ്പൂതിരി, കുഞ്ചു, വിരൂപാക്ഷൻ നമ്പൂതിരി, ഇട്ടങ്ങേലി

  • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന് അവതാരിക എഴുതിയത് -

    കെ. കേളപ്പൻ


Related Questions:

രാമചരിതം അടിസ്ഥാനമാക്കി പ്രാചീന മലയാള ഭാഷാപഠനം നടത്തിയ പണ്ഡിതൻ ?
സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
മയൂരസന്ദേശം, മേഘസന്ദേശത്തിൻ്റെയും ഉണ്ണുനീലിസന്ദേശത്തിൻ്റെയും അനുകരണമണെന്ന് സമർത്ഥിച്ച വിമർശകൻ?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?