App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ എമർജൻസി ലാമ്പ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെടാത്തത് ഏത്?

  1. എൽഇഡിയിൽ നിന്ന് സ്വിച്ചിലേക്കും സ്വിച്ചിൽ നിന്ന് ബാറ്ററിയിലേക്കും പോകുന്ന വയറുകൾ പുറത്ത് കാണുന്ന വിധം സെർക്കീട്ട് ക്രമീകരിക്കണം
  2. ബാറ്ററി മണലിൽ ഉറപ്പിച്ചു വയ്ക്കണം
  3. എമർജൻസി ലാമ്പ് കുപ്പിയിൽ പിടിച്ചു മാത്രമേ എടുക്കാവൂ

    Aഒന്ന് മാത്രം

    Bരണ്ട് മാത്രം

    Cരണ്ടും മൂന്നും

    Dഎല്ലാം

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    • LED യിൽനിന്ന് സ്വിച്ചിലേക്കും സ്വിച്ചിൽനിന്ന് ബാറ്ററിയിലേക്കും പോകുന്ന വയറുകൾ പുറത്തുകാണാത്തവിധം സെർക്കീട്ട് ക്രമീകരിക്കണം.

    • ബാറ്ററി മണലിൽ ഉറപ്പിച്ചുവയ്ക്കണം.

    • എമർജൻസി ലാമ്പ് കുപ്പിയിൽപ്പിടിച്ച് മാത്രമേ എടുക്കാവൂ


    Related Questions:

    താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായത് കണ്ടെത്തുക

    1. വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ
    2. ഇരുമ്പ് സ്വർണം മരക്കഷണം തുടങ്ങിയവ ചാലകങ്ങൾക്ക് ഉദാഹരണമാണ്
    3. വൈദ്യുതോപകരണങ്ങളിൽ നാം തൊടുന്ന ഭാഗങ്ങൾ ഇൻസുലേറ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു

      താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

      1. LED യുടെ പൂർണ രൂപമാണ് Light emitting Diode
      2. LED ബൾബുകൾക്ക് CFL നെക്കാൾ കൂടുതൽ ഊർജ്ജം ആവശ്യമാണ്
      3. ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനമാണ് LED മോഡം
        താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻസുലേറ്ററുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
        താഴെ കൊടുത്തവയിൽ വൈദ്യുത ചാലകമല്ലാത്തത് ഏതാണ്?
        വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്ന് പോകുന്നതിനുള്ള ക്രമീകരണം ഏത് പേരിൽ അറിയപ്പെടുന്നു