ഇനിപ്പറയുന്നവയിൽ ആന്റിഓക്‌സിഡന്റ് അല്ലാത്തത് ഏതാണ്?ABHTBBHACസാക്കറിൻDസൾഫർ ഡയോക്സൈഡ്Answer: C. സാക്കറിൻ Read Explanation: ആൻറി ഓക്സിഡൻറുകൾ ഭക്ഷണം കേടാകുന്നത് തടയുന്നത് ഓക്സിജനുമായി സ്വയം പ്രതിപ്രവർത്തിക്കുകയും ഓക്സിഡേഷനിൽ നിന്ന് ഭക്ഷണത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.Read more in App