App Logo

No.1 PSC Learning App

1M+ Downloads
'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ ഏത് ?

Aപോളി വിനൈൽ അസറ്റേറ്റ്

Bബേക്കലൈറ്റ്

Cപോളി വിനൈൽ ക്ലോറൈഡ്

Dടെഫ്ലോൺ

Answer:

A. പോളി വിനൈൽ അസറ്റേറ്റ്

Read Explanation:

'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ പോളി വിനൈൽ അസറ്റേറ്റ്


Related Questions:

ഒരു സോപ്പ് എത്തനോളിൽ ലയിക്കുമ്പോൾ അധിക ലായകത്തിന്റെ ബാഷ്പീകരണത്തിന് ശേഷം ഏത് തരം സോപ്പ് രൂപം കൊള്ളുന്നു?
Drugs that block the binding site of an enzyme form a substrate are called .....
ഫാർമക്കോളജിക്കൽ ഇഫക്റ്റിനെ അടിസ്ഥാനമാക്കി മാനദണ്ഡത്തിൽ തരംതിരിച്ചിട്ടില്ലാത്ത ഇനിപ്പറയുന്ന മരുന്നുകളിൽ ഏതാണ്?
ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കാൻ ഇനിപ്പറയുന്ന രാസവസ്തുക്കൾ ചേർക്കുന്നത് ഏതാണ്?
താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തത് ഏത് ?