Challenger App

No.1 PSC Learning App

1M+ Downloads
പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നു ലഭിക്കേണ്ട അവകാശങ്ങളിൽ, കൊടുത്തിട്ടുള്ളവയിൽ ഏത് ഉൾപ്പെട്ടിട്ടില്ല?

Aപരാതിയെ സംബന്ധിച്ച കൈപ്പറ്റു രസീത് ലഭിക്കുക

Bപരാതിയുടെ ചുരുക്കം സ്റ്റേഷനിലെ സ്ഥിരം രജിസ്റ്ററിൽ രേഖപ്പെടുത്തുക

Cസ്ത്രികളുടെ പരാതി വനിതാപോലീസ് സ്റ്റേഷനിൽ മാത്രം കൊടുക്കുക

Dഏതെങ്കിലും ഒരു പ്രത്യേക വ്യക്തി ആ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടോയെന്ന് അറിയുക.

Answer:

C. സ്ത്രികളുടെ പരാതി വനിതാപോലീസ് സ്റ്റേഷനിൽ മാത്രം കൊടുക്കുക

Read Explanation:

  • സ്ത്രീകൾക്ക് വനിതാ പോലീസ് സ്റ്റേഷനിൽ മാത്രം പരാതി കൊടുക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള പ്രസ്താവന തെറ്റാണ് കാരണം ഏതു പോലീസ് സ്റ്റേഷനിലും സ്ത്രീകൾക്ക് പരാതി നൽകാനുള്ള അവസരമുണ്ട്.
  • എന്നാൽ സ്ത്രീകൾക്ക് വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ സ്വകാര്യത മാനിച്ച് പരാതി നൽകാനുള്ള സൗകര്യം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കണം

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ നിർദേശകതത്വങ്ങൾ കടമെടുത്തിരിക്കുന്ന ' ഇൻസ്ട്രമെന്റ്സ് ഓഫ് ഇൻസ്ട്രക്ഷൻ' രേഖപ്പെടുത്തിയിരിക്കുന്നത് ?
പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 നിയമ പ്രകാരം സംരക്ഷണ ഉത്തരവ് ലംഘിക്കുന്നതിനുള്ള പരമാവധി ശിക്ഷ എന്താണ് ?
61 വയസ്സുള്ള 'A' എന്ന വിഭാര്യനായ വ്യക്തി തന്റെ മക്കളായ 'X' (പുരുഷൻ, 31 വയസ്സ്), 'Y' (സ്ത്രീ, വിവാഹിത, 28 വയസ്സ് ), 'Z' (ആൺകുട്ടി 15 വയസ്സ് ) എന്നി വർക്കായി തന്റെ സ്വത്തു സമ്പാദ്യങ്ങൾ മുഴുവൻ തുല്യമായി വീതിച്ചു നൽകിയി ട്ടുണ്ടെങ്കിൽ, സ്വയം പരിപാലിക്കാൻ വയ്യാത്ത അവസ്ഥയിൽ അദ്ദേഹത്തെ പരി പാലിക്കാനുള്ള കടമ ആർക്കാണ് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?