App Logo

No.1 PSC Learning App

1M+ Downloads
താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?

Aഅദ്ധ്യാപകർ

Bനിങ്ങൾ

Cമാരാർ

Dശാസ്ത്രികൾ

Answer:

A. അദ്ധ്യാപകർ

Read Explanation:

  • പൂജക ബഹുവചനം = ബഹുമാനത്തെ കാണിക്കുന്നത്
  • ഇവിടെ അധ്യാപകർ എന്നത് ബഹുമാനത്തെ കുറിക്കുന്നതല്ല

Related Questions:

പൂജക ബഹുവചനത്തിനു ഉദാഹരണം ?
അമ്മമാർ കുട്ടികളെ സ്നേഹിക്കുന്നു - ഈ വാക്യത്തിൽ 'അമ്മമാർ' എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?
സലിംഗ ബഹുവചനമേത് ?
ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?
സംസ്‌കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത് ?