താഴെ പറയുന്നവയിൽ ചിത്ര രചന സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണം അല്ലാത്തതേത്?Aഇങ്ക് സ്കേപ്Bജിമ്പ്Cക്രിറ്റDപവർ പോയിന്റ്Answer: D. പവർ പോയിന്റ് Read Explanation: കമ്പ്യൂട്ടറിലെ ചിത്രരചനയ്ക്കായി നിരവധി സോഫ്റ്റുവെയറുകൾ ഉണ്ട്. നമ്മുടെ കമ്പ്യൂട്ടറിലുള്ള കളർ പെയിന്റ്, പെയിന്റ്, ജിമ്പ്, ക്രിറ്റ, ഇങ്ക് സ്കേപ് തുടങ്ങിയവ ചിത്രരച നയ്ക്ക് ഉപയോഗിക്കുന്ന സോഫ്റ്റു വെയറുകളാണ്. Read more in App