Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ശരിയല്ലാത്തത് ?

  1. കമ്മീഷൻ, നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കുന്നു.
  2. ഇന്ത്യൻ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
  3. ഭരണഘടനയുടെ ആർട്ടിക്കിൾ 321, ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പറയുന്നു.

    Aരണ്ടും, മൂന്നും ശരി

    Bഎല്ലാം ശരി

    Cഒന്നും മൂന്നും ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    • പാർലമെന്റിന്റെ ഡിലിമിറ്റേഷൻ കമ്മീഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നു.

    • ഇന്ത്യൻ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

    • ഭരണഘടനയുടെ ആർട്ടിക്കിൾ 324, ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പറയുന്നു.


    Related Questions:

    ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ച ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത് ?
    "നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?
    തഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്ഥാനവുമായി ശ്രീ കുമാരഗുരുദേവൻ ബന്ധപ്പെട്ടിരിക്കുന്നു?

    ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ ഭരണഘടനാപരമായി അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു
    2. സുപ്രീ കോടതി വിചാരണയെ തുടർന്ന് അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നു
    3. പാർലമെന്റിന്റെ 2/3 ഭൂരിപക്ഷ പ്രമേയം ആവശ്യമാണ്.
      സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന വർഷം :