Challenger App

No.1 PSC Learning App

1M+ Downloads
വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?

Aപാരമ്പര്യം (Heredity)

Bപരിസ്ഥിതി (Environment)

Cവ്യക്തിയുടെ മുൻകാല അനുഭവങ്ങൾ

Dവ്യക്തിയുടെ ഉയരം, ഭാരം, വലിപ്പം

Answer:

D. വ്യക്തിയുടെ ഉയരം, ഭാരം, വലിപ്പം

Read Explanation:

  • വികാസത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് പാരമ്പര്യം (biological factors) , പരിസ്ഥിതി (environmental factors) , വ്യക്തിപരമായ ബന്ധങ്ങൾ , മുൻകാല അനുഭവങ്ങൾ , സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകൾ. ഉയരം, ഭാരം, വലിപ്പം എന്നിവ വികാസത്തിന്റെ ഭാഗമായ വളർച്ചയുമായി ബന്ധപ്പെട്ട അളക്കാവുന്ന മാറ്റങ്ങളാണ്, അല്ലാതെ വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല.


Related Questions:

പരിവർത്തനത്തിന്റെ കാലം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?
The period of development between puberty and adulthood is called:
കൂട്ടായ കളികളിൽ നിരന്തരമായി ഏർപ്പെടുമ്പോൾ കുട്ടികളിലുണ്ടാകുന്ന വികാസം ?
പിയാഷെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത് ?
വസ്തുക്കളെ ചിത്രങ്ങളായി കാണാനുള്ള കഴിവ് വികസിപ്പിച്ചെടുത്തത് :